Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​ബ്രാൻഡഡ്​ ഷർട്ടുകളുടെ ...

​ബ്രാൻഡഡ്​ ഷർട്ടുകളുടെ വ്യാജൻ: മൂന്ന്​ കടകൾക്കെതിരെ കേസ്​

text_fields
bookmark_border
കോഴിക്കോട്: ബ്രാൻഡഡ് ഷർട്ടുകളുടെ വ്യാജൻ വിൽപ്പനക്കെത്തിച്ചത് പൊലീസ് പിടിച്ചെടുത്തു. അലൻ സോളി, ലൂയി ഫിലിപ്പ് എന്നീ ബ്രാൻഡുകളുടെ വ്യാജ ഷർട്ടുകളാണ് മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി െടർമിനലിന് സമീപമുള്ള കടകളിൽ നിന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് വി വൺ മാർക്കറ്റിങ്, ചാനൽ 69, ഇൗ ടു എന്നീ കടകൾക്കെതിരെ കസബ പൊലീസ് കേസെടുത്തു. ഷർട്ട് കമ്പനികളുടെ പ്രതിനിധികൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കടകളിൽ നടത്തിയ പരിശോധനയിലാണ് വ്യാജ ഷർട്ടുകൾ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story