Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightത്രിദിന ദേശീയ...

ത്രിദിന ദേശീയ സെമിനാറിന് തുടക്കമായി

text_fields
bookmark_border
മീഞ്ചന്ത: ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ഇംഗ്ലീഷ്, അറബിക് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ട്രവേഴ്സിങ് ബൗണ്ടറീസ് ട്രാൻസ് നാഷനൽ നരേറ്റീവ്സ് എന്ന വിഷയത്തിൽ . കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് രാജശേഖരൻ അധ്യക്ഷനായിരുന്നു. എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മലയാള വിഭാഗം മേധാവി പി.കെ. രവി, ചരിത്രവിഭാഗം മേധാവി ഇ. ശ്രീജിത്ത്, കോളജ് യൂനിയൻ പ്രതിനിധി ഫെൻസ തുടങ്ങിയവർ സംസാരിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. മോൻസി മാത്യു സ്വാഗതവും സെമിനാർ കോഒാഡിനേറ്റർ വി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു. ഡോ. ബിന്ദു ആമാട്ട്, ഡോ.എസ്. നാഗേഷ്, ഡോ. വി.ജി. പ്രശാന്ത്, ഡോ. ശ്രീപ്രിയ ബാലകൃഷ്ണൻ, കെ.ഹാരിസ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story