Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൊഴിൽ മേള

തൊഴിൽ മേള

text_fields
bookmark_border
കോഴിക്കോട്: എച്ച്.ആർ ഒഫിഷ്യൽസും മലാപ്പറമ്പ് പ്രോവിഡൻസ് വിമൻസ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽേമള ജനുവരി 13ന് പ്രോവിഡൻസ് കോളജിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെയുള്ള മേളയിൽ 40 കമ്പനികൾ പെങ്കടുക്കും. ഷാനിസ് തോട്ടം മെലാൽ, സിറാജ് കൂത്തോളി എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story