Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജി.ഐ.ഒ സമ്മേളനം:...

ജി.ഐ.ഒ സമ്മേളനം: സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
കോഴിക്കോട്: 'വിശ്വാസവും പ്രതിരോധവും പ്രതീക്ഷയും' എന്ന തലക്കെട്ടിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ) മെഡിക്കൽ കോളജ് ഏരിയ ഫെബ്രുവരി നാലിന് നടത്തുന്ന ഏരിയ സമ്മേളനത്തി​െൻറ സ്വാഗതസംഘം രൂപവത്കരിച്ചു. ചെയർമാനായി ആർ. നസീമ മൂഴിക്കൽ, വൈസ് ചെയർമാനായി ജമീല കുറ്റിക്കാട്ടൂർ, കൺവീനറായി റഈസ മൂഴിക്കൽ, അസി. കൺവീനറായി ഹനാൻ കുറ്റിക്കാട്ടൂർ എന്നിവരെ തെരഞ്ഞെടുത്തു. ജമാഅത്തെ ഇസ്ലാമി മെഡിക്കൽ കോളജ് ഏരിയ പ്രസിഡൻറ് ടി. മുഹമ്മദ് ഷരീഫ്, വനിതവിഭാഗം പ്രസിഡൻറ് സീനത്ത് കുറ്റിക്കാട്ടൂർ, ജി.ഐ.ഒ ഏരിയ പ്രസിഡൻറ് ഫിദ ചെറുവറ്റ, ഏരിയ കോ-ഓഡിനേറ്റർ റുബീന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story