Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകട്ടയാട്ട് റസാഖ്...

കട്ടയാട്ട് റസാഖ് മാസ്റ്റർ സ്മാരക അഖില കേരള ഫുട്ബോൾ

text_fields
bookmark_border
കട്ടയാട്ട് റസാഖ് മാസ്റ്റർ സ്മാരക അഖില കേരള ഫുട്ബാൾ കൊടിയത്തൂർ: മില്ലത്ത് മഹൽ ചെറുവാടി സംഘടിപ്പിക്കുന്ന മൂന്നാമത് കട്ടയാട്ട് റസാഖ് മാസ്റ്റർ സ്മാരക അഖില കേരള ഫുട്ബാൾ ടൂർണമ​െൻറി​െൻറ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കമായി. ചൊവ്വാഴ്ച നടന്ന രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ സിൻസിയർ യുനൈറ്റഡ് എരഞ്ഞിമാവിനെ പരാജയപ്പെടുത്തി ടൗൺ ടീം കൊടിയത്തൂർ വിജയിച്ചു. ബുധനാഴ്ച ബ്രസീൽ ചേന്ദമംഗലൂർ അരുണോദയം കുനിയിലുമായി മത്സരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story