Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംഗീത കച്ചേരി

സംഗീത കച്ചേരി

text_fields
bookmark_border
കോഴിക്കോട്: തളി ബ്രാഹ്മണ സമൂഹമഠത്തിലെ ശാസ്താപ്രീതി മഹോത്സവം സാംസ്കാരിക പരിപാടികളുടെ ഭാഗമായി ആനന്ദി ശിവരാമൻ സംഗീതകച്ചേരി നടത്തി. ഡോ. വി.ആർ. നാരായണ പ്രകാശ് മൃദംഗത്തിലും ജയശ്രീ വയലിനിലും അകമ്പടി നൽകി. ശാസ്താപ്രീതി മഹോത്സവം അഞ്ചാം ദിവസമായ ബുധനാഴ്ച രാവിലെ 10ന് വെങ്കിടാചലപതി പൂജ നടക്കും. PADAM: KACHERI തളി ബ്രാഹ്മണ സമൂഹമഠത്തിലെ ശാസ്താപ്രീതി മഹോത്സവം സാംസ്കാരിക പരിപാടികളുടെ ഭാഗമായി നടന്ന ആനന്ദി ശിവരാമ​െൻറ സംഗീതകച്ചേരി
Show Full Article
TAGS:LOCAL NEWS 
Next Story