Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് കോൺഗ്രസ്​...

യൂത്ത് കോൺഗ്രസ്​ സമരസംഗമം പോസ്​റ്റര്‍ പ്രചാരണം നടത്തി

text_fields
bookmark_border
കടലുണ്ടി: മണ്ഡലം യൂത്ത് കോൺഗ്രസ് സമരസംഗമ പോസ്റ്റര്‍ പ്രചാരണം ബ്ലോക്ക് കോൺഗ്രസ് നിർവാഹക സമിതിയംഗം രാജൻ പാലക്കര ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി.പി. ഷൈജു അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് ജോബിഷ് പിലാക്കാട്ട്, കടലുണ്ടി മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ് പ്രഭാകരൻ തച്ചരൊടി, സുമേഷ് കുന്നത്ത്, രാജേഷ് മുരുകല്ലിങ്ങൽ, കെ.പി. ഹരീന്ദ്രന്‍, കെ.പി. രജീന്ദ്രന്‍, ആര്‍. അമല്‍, ആര്‍. രാഹുൽ, കെ. അതുൽ, എ.പി. അഖിൽ, രഞ്ജിത്ത് കെ. മണ്ണൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story