Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇരുവഴിഞ്ഞിപ്പുഴ...

ഇരുവഴിഞ്ഞിപ്പുഴ ശുചീകരിച്ചു

text_fields
bookmark_border
മുക്കം: നെല്ലിക്കാപൊയിൽ ഇരുവഴിഞ്ഞി സ്വാശ്രയ സംഘത്തി​െൻറ നേതൃത്വത്തിൽ ഇരുവഴിഞ്ഞിപ്പുഴയുടെ കർണാട്ടി കടവ് പമ്പ് ഹൗസ് മുതൽ രവിപുരം ക്ഷേത്രക്കടവ് വരെയുള്ള പ്ലാസ്റ്റിക് മാലിന്യം നീക്കി ശുചീകരിച്ചു. കൗൺസിലർ ഇ.പി. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ദിലീപ് മാച്ചാംപറമ്പിൽ, ആനന്ദൻ വടക്കയിൽ, മാധവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പി. പ്രേമൻ, പി.കെ. രവീന്ദ്രൻ, രജീഷ്, പി. രവീന്ദ്രൻ, സുലൈമാൻ വാപ്പാട്ടുമ്മൽ, വേലായുധൻ പാറക്കൽ, ടി. ശ്രീധരൻ, സുഭാഷ് വാപ്പാട്ടുമ്മൽ, മുഹമ്മദ്, കെ. ശിവൻ, പി. ഷാജഹാൻ, പ്രജീഷ്, അഷ്റഫ് എന്നിവർ നേതൃത്വം നൽകി. ഗാർഹിക മാലിന്യ സംസ്കരണ ക്ലാസ് മുക്കം: കാഞ്ഞിരമൂഴി പൊതുജന വായനശാല വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഗാർഹിക മാലിന്യ സംസ്കരണം പഠനക്ലാസ് നടത്തി. മുക്കം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡൻറ് അജിത ബാബു അധ്യക്ഷത വഹിച്ചു. കൗൺസിലർ ഇ.പി. അരവിന്ദൻ, ഗോകുലൻ മാസ്റ്റർ, സി.കെ. ദിവാകരൻ, അനിത വിജയൻ, രവീന്ദ്രൻ ഗാലക്സി, രവീന്ദ്രൻ പാറോൽ, രമ്യ വിജയൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story