Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫുട്​ബാൾ ഫെസ്​റ്റ്​...

ഫുട്​ബാൾ ഫെസ്​റ്റ്​ സമാപിച്ചു

text_fields
bookmark_border
കോഴിക്കോട്: കല്ലായി സോക്കർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കല്ലായി ഹൈസ്കൂൾ ഗ്രൗണ്ടിൽ മൂന്നു ദിവസമായി നടന്നുവരുന്ന ഫുട്ബാൾ ഫെസ്റ്റ് സമാപിച്ചു. അണ്ടർ 10, 12, 14 വിഭാഗങ്ങളിലായി 15ലധികം ടീമുകൾ ടൂർണമ​െൻറിൽ പങ്കെടുത്തു. അണ്ടർ 14 വിഭാഗത്തിൽ യൂനിവേഴ്സൽ സോക്കർ അക്കാദമിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപിച്ച് എച്ച്.എം.സി.എ ജേതാക്കളായി. അണ്ടർ 12 വിഭാഗത്തിൽ ഓറഞ്ച് ഫുട്ബാൾ അക്കാദമി ബേപ്പൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി. വി.പി. സത്യൻ സോക്കർ അക്കാദമി ചാമ്പ്യന്മാരായി. അണ്ടർ 10 വിഭാഗത്തിൽ കല്ലായി സോക്കർ അക്കാദമിയെ മൂന്നിനെതിെര രണ്ടു ഗോളിന് പരാജയപ്പെടുത്തി ജോളി ഫ്രണ്ട്സ് ചെറുവണ്ണൂർ ചാമ്പ്യന്മാരായി.
Show Full Article
TAGS:LOCAL NEWS 
Next Story