Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൂർവവിദ്യാർഥി...

പൂർവവിദ്യാർഥി കുടുംബസംഗമം നടത്തി

text_fields
bookmark_border
വട്ടക്കിണർ: മീഞ്ചന്ത ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി കുടുംബസംഗമം വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാമത്സരങ്ങളിൽ വിജയികളായവർക്ക് വി. അബ്ദുൽ ഗഫൂറും കായികമത്സര വിജയികൾക്ക് സലാം വെള്ളയിലും സമ്മാനങ്ങൾ നൽകി. ആർ. ശ്രീജിത്ത് ആമുഖപ്രഭാഷണം നടത്തി. കൗൺസിലർമാരായ നമ്പിടി നാരായണൻ, ഷമീൽ തങ്ങൾ, കെ. നജ്മ, ഹെഡ്മിസ്ട്രസ് വി. ജീജ, മേലടി നാരായണൻ, ഇസ്മായിൽ എന്നിവർ സംസാരിച്ചു. പി.കെ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. പി. സക്കീർ സ്വാഗതവും കലാനിലയം സുബൈർ നന്ദിയും പറഞ്ഞു. ടി.കെ. ബിലാൽ നയിച്ച ഗാനമേളയും അരങ്ങേറി. VATTAKINAR മീഞ്ചന്ത ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി സംഗമം വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story