Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2018 5:32 AM GMT Updated On
date_range 28 Feb 2018 5:32 AM GMTദാറുൽ ഖുർആൻ കെട്ടിട ശിലാസ്ഥാപനം ഇന്ന്
text_fieldsbookmark_border
നന്തിബസാർ: പുറക്കാട് വിദ്യാസദനം ചാരിറ്റബ്ൾ ട്രസ്റ്റിനു കീഴിൽ 2005ൽ സ്ഥാപിച്ച ദാറുൽ ഖുർആെൻറ കെട്ടിടത്തിന് ബുധനാഴ്ച വൈകീട്ട് നാലിന് കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നിർവഹിക്കും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ, ശാന്തപുരം ജാമിഅ അൽ ഇസ്ലാമിയ അസിസ്റ്റൻറ് ഡയറക്ടർ കെ. ഇല്യാസ് മൗലവി, പഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ, സുഷീർ ഹസൻ, മൗലവി ബഷീർ മുഹ്യിദ്ദീൻ എന്നിവർ പങ്കെടുക്കും. ദാറുൽ ഖുർആൻ വിദ്യാർഥികളുടെ കലാവിരുന്നും അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story