Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2018 5:24 AM GMT Updated On
date_range 28 Feb 2018 5:24 AM GMTകോസ്മോസ് ഫുട്ബാൾ: കോരങ്ങാടിന് ജയം
text_fieldsbookmark_border
തിരുവമ്പാടി: കോസ്മോസ് ഫുട്ബാൾ ടൂർണമെൻറിലെ രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇൻസാറ്റ് കോരങ്ങാട് ഏകപക്ഷീയമായ ഒരു ഗോളിന് കോസ്മോസ് തിരുവമ്പാടിയെ പരാജയപ്പെടുത്തി. ബുധനാഴ്ച നടക്കുന്ന മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സമീക്ഷ ഓമശ്ശേരി, യുനൈറ്റഡ് എഫ്.സി പുൽപറമ്പിനെ നേരിടും. യാത്രയയപ്പ് സമ്മേളനം തിരുവമ്പാടി: കൂമ്പാറ ഫാത്തിമബി മെമ്മോറിയൽ എച്ച്.എസ്.എസിലെ യാത്രയയപ്പ് സമ്മേളനം എം.ഐ. ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ലാൽ മാത്യു അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പ്രിൻസിപ്പൽ നെൽസൺ ജോസഫ്, അധ്യാപകൻ ബാബു പൈക്കാട്ടിൽ എന്നിവർക്കുള്ള ഉപഹാരം സമർപ്പണം പി.ടി.എ. റഹീം എം.എൽ.എ നിർവഹിച്ചു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ്, വി.എ. നസീർ, ജേക്കബ് ജോൺ, ജിമ്മി ജോസ്, കെ. അബ്ദുന്നാസർ, കൂമ്പാറ ബേബി, പി. അബ്ദുനാസർ, എം.എം. ഖാലിദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story