Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ. സത്താര്‍

കെ. സത്താര്‍ അനുസ്മരണം

text_fields
bookmark_border
കൊടിയത്തൂർ:‍ സർവിസ് സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജറായിരുന്ന സത്താറി‍​െൻറ ആറാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ബാങ്ക് സ്റ്റാഫ് റിക്രിയേഷന്‍ ക്ലബി‍​െൻറ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ. വികാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബര്‍ ഉമ ഉണ്ണികൃഷ്ണന്‍, പഞ്ചായത്ത് മെംബര്‍ സാറ, ബാങ്ക് വൈസ് പ്രസിഡൻറ് വി. വസീഫ്, ജോണി ഇടശ്ശേരി, എം. കുഞ്ഞിപ്പ, വി. വീരാന്‍കുട്ടി, പി. ഷിനോ, നാസര്‍ കൊളായി, കെ. ബാബുരാജ്, ടി.പി. മുരളീധരന്‍, പി.എസ്. ഷീല, സി.ടി. അബ്ദുൽ ഗഫൂര്‍, കെ.ടി. ശ്രീധരന്‍, ഗിരീഷ് കാരക്കുറ്റി എന്നിവര്‍ സംസാരിച്ചു. ഫൈസൽ ഹുസൈന്ന് സ്വീകരണം കൊടിയത്തൂർ: 'ഇരുവഴിഞ്ഞി പുഴയുടെ മണവാട്ടിയും പിന്നെ സുൽത്താന്മാരും' ഡോക്യുമ​െൻററി സംവിധായകൻ ഫൈസൽ ഹുസൈന് സോളിഡാരിറ്റി സൗത്ത് കൊടിയത്തൂർ സ്വീകരണം നൽകി. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് കെ.സി. അൻവർ മൊമേൻറാ നൽകി ആദരിച്ചു. സാദിഖ് കുളങ്ങര, ഫഹീം കൊടിയത്തൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story