Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകക്കാടൻകുന്ന്...

കക്കാടൻകുന്ന് ​െറസിഡൻറ്​സ്​ അസോസിയേഷൻ

text_fields
bookmark_border
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കക്കാടിൽ പ്രഥമ അയൽപക്ക കൂട്ടായ്മയായി നിലവിൽ വന്നു. മാളിയേക്കൽ-തലക്കുളം റോഡ് മുതൽ വാർഡി​െൻറയും പഞ്ചായത്തി​െൻറയും അതിർത്തി വരെയുള്ള 80 വീടുകൾ ഉൾകൊള്ളുന്നതാണ്. വാർഡ് മെംബർ ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. ലുഖ്മാൻ അരീക്കോട് ബോധവത്കരണ ക്ലാസെടുത്തു. കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. മുഹമ്മദലി മഞ്ചറ, മുഹമ്മദ് കക്കാട്, കെ.സി. അഷ്റഫ്, ഇ. അഹമ്മദ് കുട്ടി, കെ. ഹബീബ, കെ. മറിയം, പി. ജാഫറലി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മുഹമ്മദ് കക്കാട് (പ്രസി), ഇ. അഹമ്മദ് കുട്ടി, പി.പി. ജാഫറലി (വൈ.പ്രസി), കെ. അബ്ദുറഹിമാൻ (ജന.സെക്ര) കെ. അനീസ്, എം. മുഹമ്മദ് കുട്ടി (ജോ.സെക്ര) കെ.സി. അഷ്റഫ് (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story