Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകമ്മിറ്റി...

കമ്മിറ്റി രൂപവത്​കരിച്ചു

text_fields
bookmark_border
കോഴിക്കോട്: പയ്യാനക്കൽ പ്രദേശത്ത് പ്രവർത്തിക്കുന്ന പറവ റെസിഡൻറ്സ് അസോസിയേഷൻ ജനറൽ ബോഡി യോഗത്തിൽ കമ്മിറ്റി രൂപവത്കരിച്ചു. കെ.വി. ആലിക്കോയ അധ്യക്ഷത വഹിച്ചു. പി.വി. ഷംസുദ്ദീൻ സ്വാഗതം പറഞ്ഞു. പി.വി. അവറാൻ, എൻ.കെ.വി. ഹംസക്കോയ, എസ്.വി. ഷിർഷാദ്, എം.കെ. യൂനുസ്, എൻ.വി. ബഷീർ, പി.എൻ. നാസിഫ്, ഡി. അമീർ അലി, പി.പി. മുജീബ് റഹ്മാൻ, വി.പി. മുഹമ്മദ് റാഫി, എം.പി. അഷ്റഫ്, എസ്. ഷെയ്ഖ് മുഹമ്മദ്, പി. വേലായുധൻ, കെ.സി. റിയാസ്, കെ. ഹമീദ്, ടി.ടി. അബ്ദു, കെ. ലത്തീഫ്, സുഹറ ലത്തീഫ്, എം. സുഹറ അവറാൻ, പി. ദമയന്തി വേലായുധൻ, എൻ.പി. മിസ്രിയ, അസ്മ മജീദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.വി. ആലിക്കോയ (പ്രസി), എസ്.വി. ഷിർഷാദ് (വർക്കിങ് പ്രസി), എം.കെ. യൂനസ്, എൻ.വി. ബഷീർ, പി.എൻ. ആസിഫ്, പി.പി. മുജീബ് റഹ്മാൻ (വൈ. പ്രസി), പി.വി. ഷംസുദ്ദീൻ (ജന. സെക്ര), ഡി. അമീർ അലി, വി.പി. മുഹമ്മദ് റാഫി, എം.പി. അഷറഫ്, എസ്. ഷെയ്ഖ് മുഹമ്മദ് (ജോ. സെക്ര), എൻ.കെ.വി. ഹംസക്കോയ (ട്രഷ).
Show Full Article
TAGS:LOCAL NEWS 
Next Story