Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചാലിയം ഫിഷറിസ് സ്കൂൾ...

ചാലിയം ഫിഷറിസ് സ്കൂൾ ശതാബ്​ദി ആഘോഷം

text_fields
bookmark_border
ചാലിയം: 1919ൽ സ്ഥാപിതമായതും മത്സ്യത്തൊഴിലാളികൾ അടക്കം പിന്നാക്ക വിഭാഗക്കാർക്ക് അക്ഷരവെളിച്ചം നൽകിയതുമായ ചാലിയം ഗവ. ഫിഷറിസ് എൽ.പി സ്കൂളിന് ശതാബ്ദി. ഒരുവർഷം നീളുന്ന നൂറാം വാർഷികാഘോഷം മാർച്ച് ഒന്നിന് വൈകീട്ട് നാലിന് പി.വി. അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൺമുഖൻ പിലാക്കാട്ട് സർവിസിൽനിന്ന് വിരമിക്കുന്ന പ്രധാനധ്യാപകൻ എൻ. ബഷീറിനുള്ള ഉപഹാരം നൽകും. ബുധനാഴ്ച രാവിലെ 10.30ന് നടക്കുന്ന പ്രദർശനം ഫറോക്ക് പ്രസ്ഫോറം പ്രസിഡൻറ് ശിഹാബ് പള്ളിക്കാവിൽ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story