Top
Begin typing your search above and press return to search.
Madhyamam
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാപ്പിള കല അക്കാദമി...

മാപ്പിള കല അക്കാദമി കുടുംബസംഗമം

text_fields
bookmark_border
വേളം: മാപ്പിള കല അക്കാദമി കുടുംബസംഗമം പൂളക്കൂൽ കമ്യൂണിറ്റി ഹാളിൽ ഫോക്ലോർ അക്കാദമി വൈസ് ചെയർമാൻ മൂസ എരഞ്ഞോളി ഉദ്ഘാടനം ചെയ്തു. ബി. മുഷ്ത്താക്ക് അധ്യക്ഷത വഹിച്ചു. സാമൂഹിക കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് മൂസ എരഞ്ഞോളി ഉപഹാരം നൽകി. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല, എം.കെ. അഷ്റഫ്, മഠത്തിൽ ശ്രീധരൻ, ബഷീർ മാണിക്കോത്ത്, കെ. അഹമ്മദ് ഹാജി, എം.എ. കുഞ്ഞബ്ദുല്ല, എൻ.കെ. കാളിയത്ത്, പി. രാധാകൃഷ്ണൻ, കെ.കെ. അസീസ്, രവി ഒതയോത്ത്, പി.കെ. ബഷീർ, ടി.കെ. അബ്ദുൽ കരീം, പി. ബാബു മൗലവി, ഇ.പി. സലീം, ടി.പി. സൂപ്പി ഹാജി, ചോലയിൽ അഷ്റഫ്, ടി.കെ. കുഞ്ഞബ്ദുല്ല, സമീർ പൂമുഖം എന്നിവർ സംസാരിച്ചു. മാപ്പിള കല അക്കാദമി വേളം ഏർപ്പെടുത്തിയ മൂസ എരഞ്ഞോളിക്കുള്ള ഉപഹാരം ബഹ്റൈൻ കെ.എം.സി.സി ഉപദേശക കമ്മിറ്റി അംഗം മൂസ പള്ളിക്കര കൈമാറി. പ്രതിഷേധ പ്രകടനം കുറ്റ്യാടി: എം.എം. അക്ബറി​െൻറ അറസ്റ്റിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ, സോളിഡാരിറ്റി പ്രവർത്തകർ കുറ്റ്യാടി ടൗണിൽ പ്രകടനം നടത്തി. ഉബൈദ് കക്കടവ്, സലാഹുദ്ദീൻ കാവിൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story