Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭരണകൂട പരാജയം -ആർ.എം...

ഭരണകൂട പരാജയം -ആർ.എം പി.ഐ

text_fields
bookmark_border
ഭരണകൂട പരാജയം -ആർ.എം.പി.ഐ കോഴിക്കോട്: ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയും ആദിവാസിക്ഷേമത്തി​െൻറ മറവിൽ കോടികൾ തുലച്ചിട്ടും ആദിവാസികൾ ഭക്ഷണം മോഷ്ടിക്കുന്ന ദുരവസ്ഥയാണെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു, ചെയർമാൻ ടി.എൽ. സന്തോഷ് എന്നിവർ പറഞ്ഞു. ആദിവാസികൾക്ക് അർഹതപ്പെട്ട ഭൂമിയും വനവിഭവങ്ങളും തട്ടിയെടുത്ത് ഇവരെ പട്ടിണിയിലാക്കിയ കുടിയേറ്റ മാഫിയകൾക്ക്‌ സംരക്ഷണമൊരുക്കിയ ഭരണകൂടത്തിന് മധുവി​െൻറ കൊലപാതകത്തി​െൻറ പാപക്കറയിൽനിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും ആർ.എം.പി.ഐ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story