Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആരോഗ്യവകുപ്പിൽ...

ആരോഗ്യവകുപ്പിൽ അന്യായമായ സ്​ഥലം മാറ്റ​െമന്ന്​

text_fields
bookmark_border
ആരോഗ്യവകുപ്പിൽ അന്യായമായ സ്ഥലംമാറ്റെമന്ന് കോഴിേക്കാട്: ആരോഗ്യ വകുപ്പിൽ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ജീവനക്കാരെ സ്ഥലം മാറ്റി പീഡിപ്പിക്കുന്നതായി എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഭിന്നശേഷിക്കാരെയും ബധിരരെയും ഹൃദ്രോഗികളെയും രാഷ്ട്രീയപ്രേരിതമായി സ്ഥലം മാറ്റുകയാണ്. ജില്ല മെഡിക്കൽ ഒാഫിസർ നടത്തുന്ന അന്യായ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് മാർച്ച് ഒന്ന് മുതൽ ഡി.എം.ഒ ഒാഫിസിന് മുന്നിൽ റിലേ സത്യഗ്രഹം ആരംഭിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് സി. പ്രേമവല്ലി, ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ, ശശികുമാർ കാവാട്ട്, കെ. പ്രദീപൻ, പി. വിനയൻ, കെ. വിനോദ്കുമാർ എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story