Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെൻ​ഷനേഴ്​സ്​ യൂനിയൻ...

പെൻ​ഷനേഴ്​സ്​ യൂനിയൻ സമ്മേളനം

text_fields
bookmark_border
ചാത്തമംഗലം: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ മുക്കം േബ്ലാക്ക് 26ാം വാർഷിക സമ്മേളനം ചൂലൂർ എ.യു.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന ഉദ്ഘാടനം ചെയ്തു. േബ്ലാക്ക് പ്രസിഡൻറ് കെ.സി. കോയക്കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി. ബീരാൻകുട്ടി, എം.പി. അസൈൻ, വിജയകൃഷ്ണൻ, പി. സുനിത, പ്രസാദ് ആലുങ്ങൽ, ശോഭന എടപറമ്പത്ത്, കൃഷ്ണൻ നമ്പൂതിരി, ഷിജുലാൽ, ചൂലൂർ നാരായണൻ, ശിവദാസൻ മംഗലഞ്ചേരി, കെ.സി. ഇസ്മാലുട്ടി, ഉമർ െവള്ളലശ്ശേരി, വി. സുന്ദരൻ, ഇ.എൻ. ദേവകി അമ്മ, ടി. യശോദ അമ്മ, എം. ഗോപാലൻ നായർ എന്നിവർ സംസാരിച്ചു. എം. രാഘവൻ സ്വാഗതവും ടി.ടി. വേലായുധൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ജില്ല പ്രസിഡൻറ് കെ. ബാലകൃഷ്ണൻനായർ ഉദ്ഘാടനം ചെയ്തു. കെ.സി. േകായക്കുട്ടി അധ്യക്ഷത വഹിച്ചു. എം. രാഘവൻ, എം.ടി. അശോകൻ എന്നിവർ സംസാരിച്ചു. കെ.ഡി. പങ്കജവല്ലി സമ്മാനങ്ങളും പി. കുഞ്ഞിമൊയ്തീൻ മാസ്റ്റർ സഹായനിധിയും വിതരണം ചെയ്തു. എം.എം. പരീത ലബ്ബ സ്വാഗതവും കുഞ്ഞൻ പെരിഞ്ചീരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.സി. കോയക്കുട്ടി (പ്രസി), എം. രാഘവൻ (സെക്ര.), എം.ടി. അശോകൻ (ട്രഷ.), കെ. അറുമുഖൻ, വി. വീരാൻകുട്ടി (വൈസ് പ്രസി.), പി. രത്നകുമാരി, പി. രാജൻ മാമ്പറ്റ (േജാ. സെക്ര.).
Show Full Article
TAGS:LOCAL NEWS 
Next Story