Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വാഗതസംഘം ഓഫിസ്...

സ്വാഗതസംഘം ഓഫിസ് തുറന്നു

text_fields
bookmark_border
അത്തോളി: ഏപ്രിൽ അവസാനവാരം നടക്കുന്ന ജി.വി.എച്ച്.എസ്.എസ് ചങ്ങാതിക്കൂട്ടം പൂർവവിദ്യാർഥി ഫെസ്റ്റി​െൻറ . പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ദേശീയ അബാക്കസ് ടാലൻറ് ഫെസ്റ്റിൽ സെക്കൻഡ് ഗ്രേഡ് നേടിയ വി.കെ. റോഡ് അഫൈക്ക് മുഹമ്മദിനെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷഹനാസ്ബി, ജാഫർ അത്തോളി, ഗിരീഷ് ത്രിവേണി, ഷെറീന, കല്ലട ബാബു, അബ്ദുൽ അസീസ് കരിമ്പയിൽ എന്നിവർ സംസാരിച്ചു. കൺവീനർ ആർ.എം. ബിജു സ്വാഗതവും ട്രഷറർ ഷൗക്കത്തലി അത്തോളി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story