Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിശീലന പരിപാടി

പരിശീലന പരിപാടി

text_fields
bookmark_border
കോഴിക്കോട്: സ്ത്രീചേതനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നിറവ് പരിശീലനപദ്ധതിയുടെ സമാപനചടങ്ങ് കാരപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം അസി. പ്രഫസർ ഡോ. വർഷ വിദ്യാധരൻ കുട്ടികളുമായി സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ക്ലാരമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. സ്ത്രീചേതന പ്രസിഡൻറ് എ.ആർ. സുപ്രിയ, ബിന്ദു അശോക്, രേഷ്മ രഘുവീർ, കെ. ബീന എന്നിവർ സംസാരിച്ചു. അധ്യാപിക ടി.ആർ. പ്രസന്ന സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story