Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാന്ത്വന കൂട്ടായ്മക്ക് ...

സാന്ത്വന കൂട്ടായ്മക്ക് കൈത്താങ്ങ്

text_fields
bookmark_border
കടലുണ്ടി: പഞ്ചായത്തി​െൻറയും ചാലിയം പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറയും നേതൃത്വത്തിലുള്ള പാലിയേറ്റിവ് കിടപ്പുരോഗികളുടെ സ്നേഹസംഗമത്തിന് മുക്കത്തുക്കടവ് വഴി ഫറോക്കിൽനിന്ന് യൂനിവേഴ്സിറ്റിക്ക് പോകുന്ന 'ബിൻ സാഗർ' ബസി​െൻറ കൈത്താങ്ങ്. ബസി​െൻറ തിങ്കളാഴ്ചയിലെ മുഴുവൻ വരുമാനവും ഉടമ പാലക്കാടൻ ദാസ​െൻറ ഓർമക്കായി നൽകി. മണ്ണൂർ വളവിൽ നടന്ന ചടങ്ങിൽ കടലുണ്ടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ഒ. ഭക്തവത്സലൻ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് അംഗങ്ങളായ എൻ. ഭാസ്കരൻ നായർ, പിലാക്കാട്ട് ഷൺമുഖൻ, മുൻ അംഗങ്ങളായ എം. പുരുഷോത്തമൻ, ബാപ്പാസ് അസീസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ദിനേശ് ബാബു അത്തോളി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story