Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
കോഴിക്കോട്: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കെതിരായ കോൺഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്-എസ് ജില്ല കമ്മിറ്റി നേതൃത്വത്തിൽ കിഡ്സൺ കോർണറിൽ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് സി. സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി. ഹമീദ് അധ്യക്ഷത വഹിച്ചു. സി. രാമകൃഷ്ണൻ, മുഹമ്മദ് പുത്തൂർമഠം, പി.കെ. ശശിധരൻ, കൊയിലാണ്ടി രവീന്ദ്രൻ, എ.എ. സവാദ്, എം.പി. അബ്ദുൽ സത്താർ, മോഹനൻ പൊറ്റക്കാട്, ബി. അബ്ദുൽ ലത്തീഫ്, എ.എച്ച്. സലീം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story