Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എസ്​.എഫ്​...

എം.എസ്​.എഫ്​ പ്രതിഷേധിച്ചു

text_fields
bookmark_border
കോഴിക്കോട്: എം.എം. അക്ബറിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി നടത്തി. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.പി. സമദ് അധ്യക്ഷത വഹിച്ചു. പ്രതിഷേധറാലിക്ക് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ. സലീം, കെ.ടി. റഉൗഫ്, ലത്തീഫ് തുറയൂർ തുടങ്ങിയവർ നേതൃത്വം നൽകി. ലയനനീക്കം ഹയർ സെക്കൻഡറിയെ തകർക്കും -കെ.എച്ച്.എസ്.ടി.യു കോഴിക്കോട്: ഹയർ സെക്കൻഡറിയെ സ്കൂളിനോട് യോജിപ്പിക്കാനുള്ള നീക്കത്തിൽനിന്ന് പിന്തിരിയണമെന്ന് കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ ജില്ല കൗൺസിൽ മീറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. അൻവർ അടുക്കത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് നിസാർ ചേലേരി, കെ.പി. അബ്ദുൽ ലത്തീഫ്, ഒ. ഷൗക്കത്തലി, കെ. മുഹമ്മദ് ഇസ്മാഇൗൽ, വി.കെ. അബ്ദുറഹ്മാൻ, കെ. ജമാൽ, സാജിദ് കോറോത്ത്, സലീം, സാജിദ് നടുവണ്ണൂർ, ഷിബിലി, ഷമീം അഹ്മദ്, ഷമീർ പുതുപ്പാടി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story