Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപപ്പുവിനെ

പപ്പുവിനെ അനുസ്​മരിച്ചു

text_fields
bookmark_border
കോഴിക്കോട്: മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയ ഭാവുകത്വം നൽകിയ ചലച്ചിത്രകാരൻ കുതിരവട്ടം . അദ്ദേഹത്തി​െൻറ 18ാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് മലയാള ചലച്ചിത്ര കാണികൾ (മക്കൾ) എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. മാവൂരിലെ ഗ്വാളിയോർ റയോൺസി​െൻറ ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിൽ എല്ലാ സൗകര്യങ്ങളോടുംകൂടിയ ഫിലിം സിറ്റി സ്ഥാപിക്കണമെന്ന് അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. പി.ആർ. നാഥൻ ഉദ്ഘാടനം ചെയ്തു. സി.ഇ. ചാക്കുണ്ണി, പി.ടി.എസ്. ഉണ്ണി, വി.പി. മാധവൻ നായർ, അലി അക്ബർ, വിൽസൺ സാമുവൽ, ജയ്ശങ്കർ പൊതുവത്ത്, എം.വി. മാധവൻ, കാനേഷ് പൂനൂർ, സാധിക, ഡോ. കെ. മൊയ്തു, സിനിമ-സീരിയൽ നടൻ വിനോദ് കോവൂർ, കെ.എഫ്. ജോർജ്, ടി.പി. വാസു, സി.എൻ.വി. ഹരിത്, വനജ ഉണ്ണി എന്നിവർ സംസാരിച്ചു. എം. ചന്ദ്രശേഖരൻ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story