Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറോഡ് ഉദ്ഘാടനം

റോഡ് ഉദ്ഘാടനം

text_fields
bookmark_border
ചേന്ദമംഗലൂർ: മുക്കം നഗരസഭ വെസ്റ്റ് ചേന്ദമംഗലൂർ വാർഡിലെ ടാറിങ് പൂർത്തീകരിച്ച പള്ളത്ത്-അടുക്കത്ത് റോഡ് വാർഡ് കൗൺസിലർ എ. ഗഫൂർ ഉദ്ഘാടനം ചെയ്തു. പി. അബ്ദുറഹ്മാൻ, പി. ഇസ്ഹാഖ്, രജനി തച്ചമ്പക്കണ്ടി എന്നിവർ സംസാരിച്ചു. കെ.ടി. അബ്ദുറഹ്മാൻ സ്വാഗതവും പി. ബീനാമണി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story