Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരൂഹത നീക്കണമെന്ന്​

ദുരൂഹത നീക്കണമെന്ന്​

text_fields
bookmark_border
കോഴിക്കോട്: അഗളിയിൽ മധു എന്ന ആദിവാസി യുവാവിനെ ദാരുണമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന് സാംബവ മഹാസഭ ആവശ്യപ്പെട്ടു. കേരളത്തെ ഇന്ത്യയുടെ മറ്റ് ഇതര സംസ്ഥാനമാക്കി മാറ്റരുതെന്നും സാംബവ മഹാസഭ ജില്ല കമ്മിറ്റി പ്രതിഷേധ യോഗത്തിൽ സെക്രട്ടറി വി. സുന്ദരൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് എം.വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. കെ. ആനന്ദ്കുമാർ, എ. രവികുമാർ, എം. പ്രഭാവതി, പ്രവിഷ്, മാധുരി, സുപ്രഭ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story