Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൺസ്യൂമേഴ്​സ്​ ഫെഡറേഷൻ ...

കൺസ്യൂമേഴ്​സ്​ ഫെഡറേഷൻ സമ്മേളനം

text_fields
bookmark_border
കോഴിക്കോട്: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒാഫ് കേരളയുടെ ഏഴാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് സംസ്ഥാന ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ പതാകയുയർത്തി. സി.എഫ്.കെ. സംസ്ഥാന വർക്കിങ് ചെയർമാൻ കുരുവിള മാത്യൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ യോഗം ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രതിഷേധിച്ചു കോഴിക്കോട്: പരിഷ്കൃത സമൂഹത്തി​െൻറ കിരാത വേട്ടക്കെതിരെ ജോയൻറ് കൗൺസിൽ കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ. രജിത്ത് കുമാർ വിഷയം അവതരിപ്പിച്ചു. സെക്രട്ടറി സി.പി. മണി, പ്രസിഡൻറ് ടി.എം. സജീന്ദ്രൻ, ടി. രത്നദാസ്, ശിവൻ തറയിൽ, അബ്ദുൽ ജലീൽ, െഎ.ടി. മിനി, ഷിജു, ഫൈസൽ, സൂര്യപ്രഭ എന്നിവർ നേതൃത്വം നൽകി. വിഷയത്തെ ആസ്പദമാക്കി 'വിചാരണ'എന്ന തെരുവുനാടകം വി.എൻ. സന്തോഷ് കുമാർ അവതരിപ്പിച്ചു. കമ്പ്യൂട്ടർ അധ്യാപകരെ സ്ഥിര ജീവനക്കാരാക്കണം കോഴിക്കോട്: കമ്പ്യൂട്ടർ അധ്യാപകരെ അതത് സ്കൂളുകളിൽ സ്ഥിര ജീവനക്കാരായി അംഗീകരിക്കണമെന്ന് കേരള കമ്പ്യൂട്ടർ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എം. രാജൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story