Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമനുർഭവ-മനുഷ്യനാവുക-...

'മനുർഭവ-മനുഷ്യനാവുക'- കെ.വി.ആർ.എഫ് 'യുവ'

text_fields
bookmark_border
caption കോഴിക്കോട് : 'മനുർഭവ-മനുഷ്യനാകൂ'എന്ന വേദ സന്ദേശം ഉയർത്തിപ്പിടിച്ച് വിശക്കുന്ന വയറുകൾക്ക് ഭക്ഷണം നൽകി ആദിവാസി യുവാവിനെ മർദ്ദിച്ചുകൊന്നതിൽ നഗരത്തിൽ വ്യത്യസ്ത പ്രതിഷേധം. ആചാര്യശ്രീ രാജേഷ് നേതൃത്വം കൊടുക്കുന്ന കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷ​െൻറ യുവജനവിഭാഗം കെ.വി.ആർ.എഫ്. 'യുവ'യാണ് പരിപാടി സംഘടിപ്പിച്ചത്. കിഡ്സൺ കോർണറിൽ പൊതുയോഗം നടത്തി. തെരുവിൽ കഴിയുന്ന നൂറോളം പേർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്തു. കെ.വി.ആർ.എഫ്. യുവ കോ-ഓർഡിനേറ്റർ അരുൺ ആര്യ സംസാരിച്ചു. ശരത് ചന്ദ്രൻ ആര്യ, അരുൺ രാജ് ആര്യ, ഭാഗ്യലക്ഷ്മി, ഗായത്രി ആര്യ എന്നിവർ നേതൃത്വം നൽകി. yuva 33.jpg അട്ടപ്പാടിയിൽ മധുവിനെ മർദിച്ചുകൊന്നതിനെതിരെ കാശ്യപ വേദ റിസർച് ഫൗണ്ടേഷ​െൻറ യുവജനവിഭാഗം കെ.വി.ആർ.എഫ് 'യുവ'യുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതികരണം
Show Full Article
TAGS:LOCAL NEWS 
Next Story