Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആധാര്‍ ക്യാമ്പ്...

ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
കുറ്റിച്ചിറ: കുണ്ടുങ്ങല്‍ െറസിഡൻറ്സ് അസോസിയേഷനും പുഷ്പ ജങ്ഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അക്ഷയ സ​െൻററും സംയുക്തമായി . ശനിയാഴ്ച രാവിലെ ഒമ്പതിന് തുടങ്ങിയ ക്യാമ്പില്‍ സേവനങ്ങള്‍ക്കായി എത്തിയ ആളുകളുടെ തിരക്കുമൂലം നിശ്ചയിച്ച സമയം കടന്ന് ഏറെ വൈകിയാണ് അവസാനിച്ചത്. അക്ഷയ കേന്ദ്രങ്ങളില്‍ നല്‍കിവരുന്ന മുഴുവന്‍ സേവനങ്ങളും ക്യാമ്പില്‍ ലഭ്യമാക്കിയിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. െറസിഡൻറ്സ് അസോസിയേഷന്‍ ഭാരവാഹികളായ ഐ.പി. ഉസ്മാന്‍ കോയ, എ.പി. മെഹ്ബൂബ്, സിക്കന്തർ, എന്‍.പി. ജാഫര്‍, സി.പി. അബ്ദുറഹ്മാൻ, അബ്ദുല്ലക്കോയ, അബ്ദുന്നാസർ, ഷൗക്കത്ത്, മൊയ്തീന്‍ കോയ, അബ്ദുല്‍ കരീം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story