Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ല ഷൂട്ടിങ്​ ബാൾ...

ജില്ല ഷൂട്ടിങ്​ ബാൾ ചാമ്പ്യൻഷിപ്​

text_fields
bookmark_border
കോഴിക്കോട്: ജില്ല ഷൂട്ടിങ്ബാൾ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ ജില്ല ഷൂട്ടിങ്ബാൾ സബ്-ജൂനിയർ ചാമ്പ്യൻഷിപ് ഹിമായത്തുൽ ഇസ്ലാം ഹൈസ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. സംസ്ഥാന ഷൂട്ടിങ്ബാൾ അസോസിയേഷൻ പ്രസിഡൻറ് കെ.പി.യു. അലി മത്സരം ഉദ്ഘാടനം ചെയ്തു. ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ മാനേജർ കെ. ഹസൻകോയ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി പി. ഷഫീഖ്, പി.ടി.എ പ്രസിഡൻറ് ഷാജി, ക്രൈഫ് പ്രധാനാധ്യാപകൻ വി.കെ. ഫൈസൽ, റമീസ് അലി, നൂറുദ്ദീൻ മുഹമ്മദ്, സിറാജ്, ബാബിൽ, നിവിൻ, ഷഹസിൽ, എ.കെ. മുഹമ്മദ് അശ്റഫ്, റമീസ് അലി എന്നിവർ സംസാരിച്ചു. സി.ടി. ഇൽയാസ് സ്വാഗതവും കെ.പി. സാജിദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story