Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന് 24^2^18

text_fields
bookmark_border
പരിപാടികൾ ഇന്ന് 24-2-18 മുതലക്കുളം: പുതിയ സ്റ്റാൻഡിൽ ചുമട്ടുതൊഴിലാളികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂനിയ​െൻറ കമീഷണർ ഓഫിസ് മാർച്ച് -10.00 ആർട്ട്ഗാലറി: മാധ്യമം സീനിയർ ന്യൂസ് ഫോട്ടോഗ്രാ‍ഫർ പി. അഭിജിത്തി​െൻറ മാൻ, ഐആം ഫോട്ടോപ്രദർശനം -11.00 ഗുജറാത്തി ഹാൾ: മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ. അഹമ്മദ് അനുസ്മരണം -4.00 സ്വപ്നനഗരി, ഇൻഡോർ സ്റ്റേഡിയം: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പ് -2.00 ടാഗോർ ഹാൾ: ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂനിയൻ അഖിലേന്ത്യ സമ്മേളനം -9.00 ഡി.ഡി.ഒാഫിസ് പരിസരം: കെ.പി.എസ്.ടി.എ ഉപവാസം, എം.കെ. രാഘവൻ എം.പി-10.00 മാത്തോട്ടം സലഫി എൽ.പി.സ്കൂൾ: സ്മാർട്ട് ക്ലാസ് ഉദ്ഘാടനം -10.00 ആർട്ട് ഗാലറി: രാജ് ബൽറാമി​െൻറ കലാ അമൃതം പെയിൻറിങ് പ്രദർശനം -4.00 കിണാശ്ശേരി കോട്ടുമല ബാപ്പുമുസ്ലിയാർ നഗർ: എസ്.ൈവ.എസ് മതപ്രഭാഷണം -8.00 മലബാർ പാലസ്: ലതർ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും -10.00 കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: ജില്ല വികസന സമിതി യോഗം -10.30 നെല്ലിക്കോട് നാരങ്ങാളി ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറ-താലപ്പൊലി ഉത്സവം -6.30 പത്മശ്രീ കല്യാണമണ്ഡപം: സൂര്യസോപാനം കൾച്ചറൽ ട്രസ്റ്റി​െൻറ വാർഷികപരിപാടി -മുദ്ര -5.30 വർത്തക ഭവൻ: ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന് സ്വീകരണം -2.00. കാലിക്കറ്റ് േട്രഡ് സ​െൻറർ: പി.കെ. ഗോപിയുടെയും എം.എ. സുഹൈലി​െൻറയും പുസ്തങ്ങളുടെ പ്രകാശനം -5.30 സരോജ് ഭവൻ: ജനറൽ ഇൻഷുറൻസ് എംപ്ലേയീസ് യൂനിയൻ കോഴിക്കോട്-വയനാട് ജില്ല സമ്മേളനം -10.00 ടൗൺഹാൾ: ലിറ്ററേച്ചർ ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ വി.ആർ. സുധീഷ് ഫെസ്റ്റിവൽ -10.00 ടാഗോർഹാൾ: ഫെഡറൽ ബാങ്ക് എംപ്ലോയീസ് യൂനിയൻ ദേശീയസമ്മേളനം -9.30 ചാലപ്പുറം ഗണപത് എൽ.പി സ്കൂൾ: നിറവ് വാർഷികാഘോഷത്തി​െൻറ ഭാഗമായി അറബി സാഹിത്യോത്സവം-10.00 ഇൻഡോർ സ്റ്റേഡിയം: കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന സമ്മേളനം-4.00 മാനാഞ്ചിറ ബി.ഇ.എം സ്കൂൾ: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽനിന്ന് വിരമിച്ച മിനിസ്റ്റീരിയൽ ജീവനക്കാരുടെ സ്നേഹസംഗമം -10.00 നളന്ദ ഓഡിറ്റോറിയം: യുനൈറ്റഡ് വിധവ ആൻഡ് വയോജനക്ഷേമ സമിതി ജില്ല കൺവെൻഷൻ-11.00 നളന്ദ ഓഡിറ്റോറിയം: കേരള കോൺഗ്രസ് ജില്ല നേതൃസംഗമം -3.00 കക്കോടി മുട്ടോളി മഹാവിഷ്ണുക്ഷേത്രം: നവീകരണകലശം -6.00 എൻ.െഎ.ടി. ഗ്രൗണ്ട്: സംസ്ഥാന ബധിര ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം -10.00
Show Full Article
TAGS:LOCAL NEWS 
Next Story