Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുറ്റിക്കാടിന്​...

കുറ്റിക്കാടിന്​ തീപിടിച്ചു

text_fields
bookmark_border
കോഴിക്കോട്: റെയില്‍വേ സ്റ്റേഷന്‍ കോമ്പൗണ്ടിലെ . വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രേണ്ടാടെയായിരുന്നു സംഭവം. സങ്കം തിയറ്ററിനു മുന്‍ഭാഗത്തെ റെയില്‍വേ കോമ്പൗണ്ടിലാണ് തീപിടുത്തമുണ്ടായത്. രണ്ടു യൂനിറ്റ് അഗ്നിശമന സേനയെത്തി ഒരുമണിക്കൂര്‍ പ്രയത്‌നത്തിനൊടുവിലാണു തീ നിയന്ത്രണ വിധേയമാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story