Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദിവാസി യുവാവിനെ...

ആദിവാസി യുവാവിനെ കൊലപ്പെടുത്തിയവരെ ശിക്ഷിക്കണം

text_fields
bookmark_border
ഫറോക്ക്: വിശപ്പടക്കാൻ ഭക്ഷണസാധനം മോഷ്ടിച്ചെന്നാരോപിച്ച് അട്ടപ്പാടിയിലെ ആദിവാസി യുവാവായ മധുവി​െൻറ കൊലക്ക് ഉത്തരവാദിയായവരെ മുഴുവൻ നിയമത്തിനു മുന്നിലെത്തിച്ച് മതിയായ ശിക്ഷ നൽകണമെന്ന് വെൽഫെയർ പാർട്ടി ബേപ്പൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് എം.എ. ഖയ്യൂം അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ഭൂസമര സമിതി സംസ്ഥാന കോഓഡിനേറ്റർ ജോൺ അമ്പാട്ടി​െൻറ നിര്യാണത്തിൽ കമ്മിറ്റി അനുശോചിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story