Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയവും സ്ഥലവും: 7.00 am - 2.00 pm വെള്ളിനാട് മല, കോതങ്കൽ, കൊളത്തൂർ നോർത്ത്, കൊളത്തൂർ 7.00 am - 3.00 pm വെങ്ങളം, തിരുവങ്ങൂർ, മലബാർ ഐസ് പ്ലാൻറ് പരിസരം, യൂനിറോയൽ കമ്പനി പരിസരം, അണ്ടിക്കമ്പനി പരിസരം 7.00 am - 11.00 am തിരുവോട് 8.00 am - 1.00 pm ഗോതമ്പ് റോഡ്, കുളങ്ങര, പോപ്സൺ ക്രഷർ 8.00 am - 5.00 pm കക്കയം മുപ്പതാം മൈൽ, ലക്ഷംവീട്, കരിയാത്തൻപാറ, എം.എം പറമ്പ്, മൊകായി, ഉമ്മിണിക്കുന്ന്, ഓടത്താളി 8.00 am - 6.00 pm ഇയ്യാട്, വള്ളിപ്പറ്റ, കൊല്ലരു കുന്നു, അത്തിക്കോട്, മങ്ങാട്, വെസ്റ്റ് ഇയ്യാട്, നീലഞ്ചേരി, കുറുങ്ങോട്ടുപാറ, സൈബർ, പാറച്ചാൽ, നെരോത്ത് 9.00 am - 11.00 am സി.എം മഖാം, എരത്ത്മുക്ക്, പള്ളിത്താഴം, ഇടനിലാവിൽ, പറമ്പത്ത് പുറായിൽ 9.00 am - 1.00 pm വൈദ്യരങ്ങാടി, ഹൈസ്കൂൾ പറമ്പ്, പെട്ടെന്നങ്ങാടി, പതിനൊന്നാം മൈൽ, പേങ്ങാട്, പൂച്ചാൽ, കൈതക്കുണ്ട്, പടിഞ്ഞാറ്റിൻപൈ 9.00 am - 3.00 pm അരീക്കാട് അങ്ങാടി, ഗിരീഷ് നഗർ, ഉറവൻകുളം, പുല്ലൂന്നിപ്പാടം, കൃഷ്ണാർജുന തിയറ്റർ പരിസരം 9.00 am - 5.00 pm നിസരി ജങ്ഷൻ, എംഎം ഹോസ്പിറ്റൽ പരിസരം, കുമാരസ്വാമി, ബ്ലോക്ക് ഓഫിസ്‌ പരിസരം 9.00 am - 6.00 pm വാല്യക്കോട്, പാറപ്പുറം, ചിലമ്പവളവ്, ചേനോളി റോഡ്, അമ്പാളി താഴെ, കോടതി പരിസരം, പേരാമ്പ്ര ടൗൺ ഭാഗികമായി 10.00 am - 11.30 am ജനതതാഴം, ഐശ്വര്യ ജങ്ഷൻ, മുതുവാട് സ്കൂൾ പരിസരം, അരണാട്ടിൽതാഴം, പള്ളിപ്പൊയിൽ റോഡ് 10.00 am - 1.00 pm വെസ്റ്റ്ഹിൽ എൻജിനീയറിങ് കോളജ്, ബിലാത്തിക്കുളം റോഡ്, ദേവിനഗർ കോളനി, പുത്തൂർമഠം, പന്നിയൂർകുളം, പാറക്കുളം, ചെറുകാട്കുന്ന് 10.00 am - 2.00 pm മാക്കാടത്ത്, അമ്പലത്ത്കുളങ്ങര, എ.കെ.കെ.ആർ സ്കൂൾ പരിസരം, ചേളന്നൂർ 7/6, പൂഞ്ഞോടിതാഴം, ഞാറക്കാട് കോളനി പരിസരം 10.00 am - 5.00 pm നൊച്ചിപൊയിൽ, പൊയ്യ, തീക്കുനി, കക്കോടിൽ, പൊയ്യ ടൗൺ 11.00 am - 2.00 pm നങ്ങാരത്ത്മുക്ക്, സ്ഫടികക്കണ്ടി, മൂലാട് 2.00 pm - 5.00 pm ബിലാത്തിക്കുളം ഹൗസിങ് കോളനി, ഗീത അപാർട്മ​െൻറ് പരിസരം, മാത്തോട്ടം, അരക്കിണർ, ഗോവിന്ദവിലാസം, നടുവട്ടം
Show Full Article
TAGS:LOCAL NEWS 
Next Story