Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന് 23^2^18

text_fields
bookmark_border
പരിപാടികൾ ഇന്ന് 23-2-18 പരിപാടികൾ ഇന്ന് 23-2-18 ടൗൺഹാൾ: ലിറ്ററേച്ചർ ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ വി.ആർ. സുധീഷ് ഫെസ്റ്റിെവൽ-എം.ടി. വാസുദേവൻ നായർ-5.00 സ്വപ്നനഗരി, ഇൻഡോർ സ്റ്റേഡിയം: ദേശീയ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്-10.00 കെ.പി. കേശവമേനോൻ ഹാൾ: വീണപൂക്കൾ പരിമളം പരത്തുന്നു, മുസ്ലിംലീഗ് ചരിത്രം കൊല്ലക്രമത്തിൽ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും അന്തരിച്ച നേതാക്കളുടെ മക്കൾക്ക് ഉപഹാര സമർപ്പണവും-4.00 ആർട്ട്ഗാലറി: മാധ്യമം സീനിയർ ന്യൂസ് ഫോട്ടോഗ്രാ‍ഫർ പി. അഭിജിത്തി​െൻറ മാൻ, ഐ ആം ഫോട്ടോപ്രദർശനം-11.00 വ്യാപാരഭവൻ: മൈത്രീഫോറത്തി​െൻറ നേതൃത്വത്തിൽ പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ ഇ. സജീവ് അനുസ്മരണം-10.00 ഹോട്ടൽ അളകാപുരി: ക്രെസ്റ്റി‍​െൻറ നേതൃത്വത്തിൽ കേരളത്തി​െൻറ 60ാം വാർഷികാഘോഷത്തി​െൻറ ഭാഗമായി ശശികുമാറി​െൻറ ലെക്ചർ-5.30 കാലിക്കറ്റ് പ്രസ്ക്ലബ്: ജില്ല ടി.ബി കേന്ദ്രവും ടി.ബി ഫോറവും സംഘടിപ്പിക്കുന്ന ആരോഗ്യ സെമിനാർ-2.30 സ​െൻറ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ: സേവി​െൻറ പക്ഷിക്ക് കുടിനീർ ജില്ലതല ഉദ്ഘാടനം-2.30 പത്മശ്രീ കല്യാണമണ്ഡപം: സൂര്യസോപാനം കൾച്ചറൽ ട്രസ്റ്റി​െൻറ വാർഷികപരിപാടി-മുദ്ര-5.30 ടാഗോർഹാൾ: നവതരംഗത്തി​െൻറ നേതൃത്വത്തിൽ രവീന്ദ്രൻ മാസ്റ്ററുടെ പാട്ടുകളുൾപ്പെടുത്തിയ സംഗീത നിശ-6.30 ഓറിയൻറൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്: മിനിമൽ സിനിമയുടെ ജാഫർ പനാഹി ചലച്ചിത്രമേള-10.00 കൈരളി ഷോറൂം, മലബാർ പാലസ്: ലതർ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും-10.00 കിണാശ്ശേരി കോട്ടുമല ബാപ്പുമുസ്ലിയാർ നഗർ: എസ്.ൈവ.എസ് മതപ്രഭാഷണം-8.00 ചേളന്നൂർ പുളിബസാർ: കിഴക്കയിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം-5.00 കക്കോടി മൂട്ടോളി മഹാവിഷ്ണുക്ഷേത്രം: നവീകരണകലശം-6.00 പന്നൂർ: നെടിയാനാട് സി. അബ്ദുറഹ്മാൻ മുസ്ലിയാർ അനുസ്മരണം-4.00
Show Full Article
TAGS:LOCAL NEWS 
Next Story