Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബി.ജെ.പിയിൽ ചേർന്ന 300 ...

ബി.ജെ.പിയിൽ ചേർന്ന 300 പ്രവർത്തകർ കോൺഗ്രസിൽ തിരിച്ചെത്തി

text_fields
bookmark_border
മുംബൈ: കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽചേർന്ന മുൻ എം.എൽ.എ വീരേന്ദ്ര ബക്ഷി അടക്കമുള്ള 300 തൊഴിലാളികൾ പാർട്ടിയിൽ തിരിച്ചെത്തി. രാജസ്ഥാനിലെയും ഗുജറാത്തിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ പാർട്ടിക്ക് ശുഭസൂചനയാണെന്നും കോൺഗ്രസിനൊപ്പം വളർന്ന നേതാക്കൾക്കാർക്കും അഴിമതിയിൽ മുങ്ങിക്കുളിച്ച ബി.ജെ.പിയിൽ തുടരാനാവില്ലെന്നും കോൺഗ്രസ് മുംബൈ ഘടകം നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. നേരേത്ത പഞ്ചാബിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽചേർന്ന അർവിന്ദർ സിങ് ലൗലി മാതൃസംഘടനയിൽ തിരിച്ചെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story