Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനഴ്സറി സ്​കൂൾ വാർഷികം

നഴ്സറി സ്​കൂൾ വാർഷികം

text_fields
bookmark_border
മുക്കം: മുരിങ്ങംപുറായി മർവ നഴ്സറി സ്കൂൾ 13ാം വാർഷികം വെള്ളിയാഴ്ച വൈകീട്ട് ആറിന് പ്രസ്ഫോറം പ്രസിഡൻറ് എ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ഹെവൻസ് വാർഷികം മുക്കം: ചേന്ദമംഗലൂർ ഹെവൻസ് ഖുർആൻ പ്രീ സ്കൂൾ വാർഷികം ശനിയാഴ്ച പ്രഫ. ബദീഉസ്സമാൻ ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് വി.പി. ബഷീർ അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story