Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉപവാസ സമരം ഇന്ന്

ഉപവാസ സമരം ഇന്ന്

text_fields
bookmark_border
കോടഞ്ചേരി: പഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾ വെള്ളിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ കോടഞ്ചേരി പൊലീസ് സ്റ്റേഷന് മുമ്പിൽ കുടിൽകെട്ടി ഉപവാസ സമരം നടത്തും. ചെമ്പുകടവ് ഗവ. യു.പി സ്കൂളിലെ അധ്യാപികയെ മാനസികമായി പീഡിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഉപവാസം. സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story