Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാജ്​ ബൽറാമി​െൻറ...

രാജ്​ ബൽറാമി​െൻറ ചിത്രപ്രദർശനം നാളെ തുടങ്ങും

text_fields
bookmark_border
കോഴിക്കോട്: തൃശൂർ സ്വദേശി രാജ് ബൽറാമി​െൻറ ചിത്രപ്രദർശനം 'കല അമൃതം 2018' 24 മുതൽ 28 വരെ കോഴിക്കോട് ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും. പ്രകൃതി സംബന്ധമായതും മ്യൂറൽ ചിത്രങ്ങളും പ്രദർശനത്തിലുണ്ടാകുമെന്ന് രാജ് ബൽറാം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story