Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെക്യാട്...

ചെക്യാട് ഗ്രാമപഞ്ചായത്തിന് പുരസ്കാരം

text_fields
bookmark_border
പാറക്കടവ്: നികുതി പിരിവിൽ സംസ്ഥാനത്ത് മികച്ചനേട്ടം കൈവരിച്ച . പെരിന്തൽമണ്ണയിൽ നടന്ന സംസ്ഥാന പഞ്ചായത്ത് ദിനാഘോഷ ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ.ടി. ജലീൽ പുരസ്കാരവും പ്രശംസാപത്രവും സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തൊടുവയിൽ മഹമൂദ്, വികസന സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ, സെക്രട്ടറി എം.പി. രജുലാൽ, അസി. സെക്രട്ടറി വി. രാജീവൻ, ജീവനക്കാരായ വി.ടി. അനീഷ്, കെ.കെ. ഷിജ, നസിയ അഹമ്മദ്, എസ്.കെ. ഹാശിം എന്നിവർ പുരസ്കാരവും പ്രശംസാപത്രവും ഏറ്റുവാങ്ങി. അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം പാറക്കടവ്: ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കൻഡറി സ്കൂളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ ജില്ല പഞ്ചായത്ത് അംഗം പി.കെ. ഷൈലജ മാനേജർ പ്രഫ. പി. മമ്മുവിന് നൽകി പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പഴയങ്ങാടി അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ, പ്രിൻസിപ്പൽ പി.ടി. അബ്ദുറഹിമാൻ, ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ, ആർ.പി. ഹസ്സൻ, ടി.കെ. യഅക്കൂബ്, എം.പി. സലീം, ടി.കെ. ഖാലിദ്, കളത്തിൽ മുഹമ്മദ് അസ്ലം, യു.സി. അബ്ദുൽ വാഹിദ്, ഇ.സി. അനീസുദ്ദീൻ, വി.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story