Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 12 noon കിനാലൂര്‍ ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സ​െൻറർ. 7 am - 3 pm കോരപ്പുഴ, കല്ലട, വള്ളില്‍കടവ്, കാട്ടില്‍പീടിക, കണ്ണംകടവ്. 7.30 am - 3 pm നടുത്തുരുത്തി, മുക്കം കടവ്, പുതുക്കാട്ടില്‍കടവ്, കച്ചേരി പടിഞ്ഞാറ് ഭാഗം. 8 am - 6 pm കാനാട്ട്, പൂവ്വത്തുംചോല, മണിച്ചേരി, ചാലിടം, താനിയാംകുന്ന്, വള്ളിയോത്ത്, പരപ്പില്‍, കൊന്നക്കല്‍, മാളൂര്‍മ്മല്‍, കപ്പുറം, മഞ്ഞമ്പ്രമല, കണ്ണോറക്കണ്ടി. 9 am - 12 noon കൈതക്കല്‍, കക്കാട്. 9 am - 1 pm കുറ്റ്യാടി തൊട്ടില്‍പ്പാലം റോഡ്, ഓത്തിയോട്ട്, ചന്തവയല്‍, കുഞ്ഞുമഠം. 9 am - 2 pm എം.വി.ആര്‍ കാന്‍സര്‍ ഹോസ്പിറ്റൽ. 9.30 am - 12.30 pm പുതിയ നിരത്ത്, ആനിഹാള്‍ റോഡ്. 10 am - 1 pm കടുങ്ങോഞ്ചിറ, കനകാലയ ബാങ്ക് പരിസരം, പുഷ്പ ജങ്ഷൻ. 10.30 am - 1.30 pm ചുള്ളിക്കാട് ബീച്ച്, ചുള്ളിക്കാട് സെന്‍ട്രല്‍, ആനമാട്, ചക്കുംകടവ്. 2 pm - 5.30 pm പുതിയങ്ങാടി, ചാലില്‍, കെ.സി ലൈന്‍, എഫ്.കെ ലൈന്‍, ബാങ്ക് ബസാർ, ചീനാടത്ത് പള്ളി പരിസരം. 2.30 pm - 5.30 pm ആര്‍ട്സ് കോളജ്, ഫയര്‍ സ്റ്റേഷൻ, പൂഴിക്കുന്ന്, മണ്ണാടത്ത്. 3 pm - 6 pm കല്ലായി ഫെറി.
Show Full Article
TAGS:LOCAL NEWS 
Next Story