Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുവമ്പാടിയിൽ...

തിരുവമ്പാടിയിൽ അന്താരാഷ്​ട്ര നിലവാരത്തിൽ സ്​റ്റേഡിയം നിർമിക്കും

text_fields
bookmark_border
മുക്കം: തിരുവമ്പാടിയിൽ അഞ്ച് കോടി രൂപ ചെലവിൽ സിന്തറ്റിക്ക് ട്രാക്കോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമിക്കുമെന്ന് ജോർജ് എം. തോമസ് എം.എൽ.എ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ജില്ലയിലെ കായിക നഴ്സറിയായ തിരുവമ്പാടി മണ്ഡലത്തിലെ കായികതാരങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം നൽകാനും ദേശീയ സംസ്ഥാന നിലവാരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കാനുമാണ് സ്റ്റേഡിയം ഒരുക്കുന്നത്. പദ്ധതിയുടെ ഡി.പി.ആർ തയാറാക്കുന്നത് സർക്കാർ ഏജൻസിയായ കിറ്റ്കോയാണ്. എസ്റ്റിേമറ്റ് തയാറാക്കി ഭരണാനുമതിയുടെ നടപടികൾ വേഗത്തിലാക്കുമെന്ന് എം.എൽ.എ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story