Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅക്കാദമിക്​ മാസ്​റ്റർ...

അക്കാദമിക്​ മാസ്​റ്റർ പ്ലാൻ പ്രകാശനം

text_fields
bookmark_border
കുറ്റ്യാടി: കുണ്ടുതോട് ഗവ. യു.പി സ്കൂളിലെ പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ ജോർജ് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എൻ.സി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി. ലീല പ്ലാൻ അവതരണം നടത്തി. പി.പി. കൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി വി.എം. ലുഖ്മാൻ, സി.കെ. ശശി എന്നിവർ സംസാരിച്ചു. വേളം: അരമ്പോൽ ഗവ. എൽ.പി സ്കൂൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല നിർവഹിച്ചു. ലിനീഷ് കുമാർ ബോധവത്കരണ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡൻറ് കരീം മങ്ങാട്ട് അധ്യക്ഷത വഹിച്ചു. സ്കൂളിന് അദ്ദേഹം കളർപ്രിൻറർ സംഭാവന ചെയ്തു. അബ്ദുൽ ജലീൽ, എൻ.എം. മുഹമ്മദ്, അനുഷ അശോക്, വി.പി. ലിനീഷ്കുമാർ, ഹെഡ്മിസ്ട്രസ് വിലാസിനി, എ.ടി. അബ്ഷർ എന്നിവർ സംസാരിച്ചു. കോൺഗ്രസ് വനിത സംഗമം കുറ്റ്യാടി: കോൺഗ്രസ് സമ്പൂർണ സമ്മേളനത്തി​െൻറ ഭാഗമായി നടന്ന വനിത സംഗമം കെ.പി.സി.സി ജനറൽ സെക്രട്ടറി ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. എ.ടി. ഗീത അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് പി. ഉഷാദേവി, ജില്ല സെക്രട്ടറി സന്ധ്യ കരണ്ടോട്, ബ്ലോക്ക് പ്രസിഡൻറ് പി.സി. ഷീബ, കെ.കെ. നഫീസ, ബിന്ദു ഊരത്ത്, ആയിഷ ഹമീദ്, കെ.പി. ശ്രീനിജ, സുമ വിജയൻ, കെ.കെ. ഷമീന, സുമ ബാപ്പറ്റ, ടി.എം. അലീമ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story