Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightadvt

advt

text_fields
bookmark_border
രോഗനിർണയത്തിന് ഇനി ലോകോത്തര നിലവാരവുമായി അസ ഡയഗ്നോസ്റ്റിക് സ​െൻറർ കോഴിക്കോട്: രോഗനിർണയ രംഗത്ത് ലോകോത്തര നിലവാരത്തിൽ വിദഗ്ധ ഡോക്ടർമാരുടെയും പ്രഗല്ഭ പാരാമെഡിക്കൽ സ്റ്റാഫി​െൻറയും നേതൃത്വത്തിൽ അസ (AZA) ഡയഗ്നോസ്റ്റിക് സ​െൻറർ നാളെ കോഴിക്കോട് പുതിയറ സഭ സ്കൂളിന് മുന്നിൽ പ്രവർത്തനമാരംഭിക്കും. മലബാറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ കണ്ണങ്കണ്ടിയുടേതാണ് ഇൗ സംരംഭം. കേരളത്തിന് പുറത്തേക്ക് സാമ്പിളുകൾ അയച്ച് ഇനി കാത്തിരിക്കേണ്ട സ്ഥിതിവിശേഷം ഒഴിവാക്കാനും ചികിത്സ നേരത്തെത്തന്നെ തുടങ്ങാനും ഇനി മുതൽ സാധിക്കും. ആയിരത്തോളം ലാബ് ടെസ്റ്റുകൾ മിതമായ െചലവിൽ നടത്താനുള്ള അത്യാധുനിക സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രോഗനിർണയത്തിന് പ്രധാനമായും ആശ്രയിക്കുന്ന പാത്തോളജിക്കൽ ടെസ്റ്റുകൾക്ക് കൃത്യതയും വേഗതയും ഉറപ്പുവരുത്താൻ ഒാരോ വിഭാഗം പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് നടത്തുന്നത്. ഡോ. ജയന്തി എസ്. ശാസ്ത്രി എം.ഡി (മൈക്രോ ബയോളജി ആൻഡ് മോളികുലാർ ബയോളജി), ഡോ. മനീഷ എം. ഡയോഫോഡ് (സീനിയർ ജനറ്റിസീസ്റ്റ്), ഡോ. ഫാത്തിമ ഷംസുദ്ദീൻ (എം.ഡി പാത്തോളജി), ഡോ. രശ്മി ഗോപാലകൃഷ്ണൻ (എം.ഡി മെഡിക്കൽ മൈേക്രാ ബേയാളജി) ഡോ. മുഹമ്മദ് ഫൗസി (എം.ഡി റേഡിയോ ഡയഗ്നോസിസ്), ഡോ. മൻജീത്ത് മേത്ത (മെഡിക്കൽ ജനറ്റിസീസ്റ്റ്), ഡോ. ദീപ്തി ബിജിലി ദേശ്മുഖ് (മെഡിക്കൽ ജനറ്റിസീസ്റ്റ്), അർച്ചന സി. രവീന്ദ്രൻ (എം.എസ്സി മെഡിക്കൽ ബയോളജി) എന്നീ വിദഗ്ധരാണ് ഒാരോ വിഭാഗം ടെസ്റ്റുകൾക്കും നേതൃത്വം നൽകുന്നത്. റിയൽ ടൈം പി.സി.ആർ, ഹൈ ആൻഡ് അൾട്രാസൗണ്ട് സ്കാനർ, ഫുള്ളി ഒാേട്ടാമേറ്റഡ് ബയോകെമിസ്ട്രി അനലൈസർ, കൾച്ചർ സിസ്റ്റം, എലീസ സിസ്റ്റം, ഇമ്യൂണോഅസ്സെ അനലൈസർ, ഹിമറ്റോളജി അനലൈസർ, കാപ്പിലറി ഇലക്ട്രോ ഫോറസിസ് തുടങ്ങി അതിനൂതന ഉപകരണങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ഷിയർ ഇലാസ്റ്റോഗ്രാഫി, ലിവർ സ്കാൻ, 4 D സ്കാൻ, ഫീറ്റൽ അനോമലി സ്കാൻ തുടങ്ങി സ്പെഷൽ അൾട്രാ സൗണ്ട് സ്കാൻ ടെസ്റ്റുകൾ ഇമേജിങ് ഡിപ്പാർട്ട്മ​െൻറിൽ സജ്ജമാക്കിയിട്ടുണ്ട്. റിസൽട്ടുകൾ ഒാൺലൈനിൽ ലഭ്യമാക്കുകയും മൊബൈൽ അലർട്ടുകൾ നൽകുകയും ചെയ്യും. വീടുകളിൽ ചെന്ന് സാമ്പിളുകൾ ശേഖരിക്കാനുള്ള സംവിധാനവുമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story