Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതേൻകനി സ്വാഗതസംഘം...

'തേൻകനി' സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
നന്തിബസാർ: തിക്കോടി പുറക്കാട് 'ശാന്തിസദനം' വാർഷികാഘോഷത്തി​െൻറ ഭാഗമായി സ്വാഗതസംഘം രൂപവത്കരിച്ചു. മാർച്ച് അഞ്ചിന് അഞ്ചു മണിക്ക് തിക്കോടി പഞ്ചായത്ത് ബസാർ ഗ്രൗണ്ടിലാണ് 'തേൻകനി' എന്ന ബാനറിൽ പരിപാടി അരങ്ങേറുന്നത്. സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജുല മഹേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. കൈരളി, ആർ. വിശ്വൻ, ഇബ്രാഹിം തിക്കോടി, രുഗ്മാംഗധൻ, എം.കെ. പ്രേമൻ, സലാം ഹാജി പുറക്കാട്, പുഷ്പൻ തിക്കോടി, മഫാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. 'തേൻകനി' പരിപാടി ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്യും. കലാപരിപാടികളും അരേങ്ങറും.
Show Full Article
TAGS:LOCAL NEWS 
Next Story