Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഏരിയ കണ്‍വെന്‍ഷന്‍

ഏരിയ കണ്‍വെന്‍ഷന്‍

text_fields
bookmark_border
പേരാമ്പ്ര: ജി.എസ്.ടി ടെയ്ലറിങ് തൊഴിലാളികളുടെ ജീവിതക്രമം താളംതെറ്റിച്ചതായി ഓള്‍ കേരള ടെയ്ലേഴ്‌സ് അേസാസിയേഷന്‍ പേരാമ്പ്ര ഏരിയ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. എ.കെ.ടി.എ ജില്ല കമ്മിറ്റി അംഗം ടി.എം. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് പി. വിനോദന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജനബാബു, പി. ശശി, കെ.കെ. ശങ്കരൻ, കെ. ഗോപാലൻ, പി. കമല, സി.കെ. ചന്ദ്രിക, എ.സി. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രരചന മത്സരം പേരാമ്പ്ര: കോൺഗ്രസ് നൊച്ചാട് മണ്ഡലം സമ്പൂർണ സമ്മേളനത്തി​െൻറ ഭാഗമായി ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്ക് നടത്തിയ ചിത്രരചന മത്സരം ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ പി.എം. പ്രകാശൻ, കെ.സി. ഗോപാലൻ, വി.എം. കുഞ്ഞമ്മദ്, കെ. മധുകൃഷ്ണൻ, വി.ഡി. ദിനൂജ്, വി.വി. ദിനേശൻ, മിന കുഞ്ഞമ്മദ്, ആർ.ബി. ഷനോജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story