Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരള സർക്കാറി​െൻറ...

കേരള സർക്കാറി​െൻറ ജനപക്ഷ ബദൽ നയങ്ങൾക്ക്​ കരുത്തുപകരും

text_fields
bookmark_border
കോഴിക്കോട്: സർക്കാറി​െൻറ ജനകീയ ബദൽ വികസന നയങ്ങൾക്ക് കരുത്തുപകരുമെന്ന് എൻ.ജി.ഒ യൂനിയൻ ജില്ല സമ്മേളനം അഭിപ്രായപ്പെട്ടു. 'വർത്തമാനകാല ഇന്ത്യ- പ്രതിസന്ധിയും പ്രതിരോധവും' എന്ന വിഷയത്തിൽ അഖിലേന്ത്യ ലോയേഴ്സ് യൂനിയൻ ജോ. സെക്രട്ടറി അഡ്വ. ഇ.കെ. നാരായണൻ പ്രഭാഷണം നടത്തി. സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ എം.ടി. മജീഷ്, പി.കെ. അഭിലാഷ്, സി.ബി. സജിത്, എസ്.കെ. ജെയ്സി, പി. അഭിലാഷ്, പി.കെ. ഭാഗ്യശ്രീ, വി.വി. സ്വപ്ന, ടി.പി. ഇന്ദിര, നിത്യ സത്യൻ, എ. ശിവകുമാർ എന്നിവർ പെങ്കടുത്തു. സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. മോഹനൻ മറുപടി പറഞ്ഞു. സുഹൃദ് സമ്മേളനം സി.െഎ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എം.കെ. മോഹൻകുമാർ, എസ്. സുലൈമാൻ, എൻ.പി. മുസ്തഫ, എൻ. മീന, െഎ.കെ. ബിജു, കെ.വി. ജയരാജ്, കെ.പി. ഷീന, കെ.എൻ. വിേനാദ്കുമാർ എന്നിവർ സംസാരിച്ചു. ജില്ല ജോ. സെക്രട്ടറി ഹംസ കണ്ണാട്ടിൽ നന്ദി പറഞ്ഞു. വനിത സബ്കമ്മിറ്റി കൺവീനറായി സിന്ധു രാജൻ, ജോ. കൺവീനർമാരായി കെ. മിനി, യു. ഷീന എന്നിവരെയും കേരള സർവിസ് ഒാർഗനൈസറായി എം. ദൈത്യേന്ദ്രകുമാറിനെയും തിരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story