Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനാടകത്തിലേക്ക്​ അവസരം

നാടകത്തിലേക്ക്​ അവസരം

text_fields
bookmark_border
കോഴിക്കോട്: പി.ജെ. ആൻറണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന നാടകത്തിലേക്ക് ഹൈസ്കൂൾ, ഹയർെസക്കൻഡറി, കോളജ് തലത്തിലുള്ള വിദ്യാർഥികൾക്ക് അവസരം. ഏപ്രിൽ, മേയ് മാസങ്ങളിലായി കേരളത്തിനകത്തും പുറത്തുമായി നടക്കുന്ന അവതരണങ്ങളുടെ പരിശീലനക്യാമ്പ് ഏപ്രിൽ ഒന്നുമുതൽ 12 വരെ കോഴിക്കോട്ട് നടക്കും. പെങ്കടുക്കാനാഗ്രഹിക്കുന്നവർ െഫബ്രുവരി 28നു മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9539952166, 9539138387.
Show Full Article
TAGS:LOCAL NEWS 
Next Story